Showing posts with label Class3(EM). Show all posts
Showing posts with label Class3(EM). Show all posts

Thursday, June 4, 2020

മാസിഡോണിയയിലെ സ്‌കോപ്‌ജെയിലുള്ള മദര്‍ തെരേസ മെമ്മോറിയല്‍ ഹൗസ് കാണാം.


മദര്‍ തെരേസയെക്കുറിച്ചറിയാം

പാവങ്ങളുടെ അമ്മ എന്ന പുകഴ്‌പെറ്റ മദര്‍ തെരേസയെക്കുറിച്ചറിയാന്‍  വീഡിയോ കാണാം


മദര്‍ തെരേസ: മണ്ണിലെ വിശുദ്ധ വിണ്ണിലും...


മദര്‍ തെരേസ: കനിവിന്റെ അമ്മ




ശ്രീകൃഷ്ണനും അസുരന്മാരും തമ്മിലുള്ള പോരാട്ടം- ആനിമേഷന്‍ വീഡിയോ

മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനും അസുരന്മാരും തമ്മിലുള്ള പോരാട്ടങ്ങളുടെ കഥ - ആനിമേഷന്‍ വീഡിയോ കാണാം.


Sunday, June 2, 2019

ഡോ. സാലിം അലി (പ്രശസ്ത പക്ഷി നിരീക്ഷകന്‍)

മലമുഴക്കി വേഴാമ്പലിന്റെ പേരിന്റെ പ്രത്യേകത 
മലകളില്‍ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.


കുട്ടിയും പക്ഷികളും (കവിത)