1. 'ഒരു മനുഷ്യന്‍' എന്ന കഥ നല്‍കുന്ന സന്ദേശമെന്ത്?
ഈശ്വരസൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠമാണ് മനുഷ്യജന്മം. പുണ്യവുമാണത്. ആത്യന്തികമായി ഓരോ മനുഷ്യനിലും ഉള്ള നേരിന്റെയും നന്മയുടെയും കണികയാണ് ബഷീര്‍ 'ഒരു മനുഷ്യന്‍' എന്ന കഥയിലൂടെ നമുക്ക് കാണിച്ചുതരുന്നത്. ജീവിതാവസ്ഥകളെ യാതൊരു അതിഭാവുകത്വവുമില്ലാതെ ഈ കഥയില്‍ അനാവരണം ചെയ്തിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ ദയനീയതയും നിരാലംബതയും ആകസ്മികതയും വരച്ചുകാണിക്കുന്ന 'ഒരു മനുഷ്യന്‍' എന്ന കഥ മനുഷ്യര്‍ അടിസ്ഥാനപരമായി നന്മയും ദയയും കാരുണ്യവുമുള്ളവരാണ് എന്ന സന്ദേശമാണ് നല്‍കുന്നത്.
2. നിങ്ങളുടെ സ്‌കൂളിലെ ഭാഷാക്ലബിന്റെ നേതൃത്വത്തില്‍ 'ഒരു മനുഷ്യന്‍' എന്ന കഥ ഒരു നാടകമാക്കി അവതരിപ്പിക്കുന്നുവെന്ന് കരുതുക. നാടകപ്രദര്‍ശനത്തിന്റെ ഒരു പോസ്റ്റര്‍ തയാറാക്കുക.

ഒരു മനുഷയൻ എന്ന ശീർഷ ം ഥക്ക് എത്രമാത്രം അനുതയാജ്യമാണ്?
ReplyDeleteആസ്വാതനകുറിപ്പ് ഒരു മനുഷ്യൻ പ്ലീസ് ഇടുമോ .....?
ReplyDelete