Monday, November 10, 2025

 ദേശത്തിന്റെ സവിശേഷതകൾ 

ആവിഷ്കരിക്കുന്ന ചില കവിതകൾ

(Class X - Issue 6 -2025)


ജി. ശങ്കരക്കുറുപ്പ് - ഓടക്കുഴല്‍

വള്ളത്തോള്‍ -  എന്റെ ഭാഷ

ഉള്ളൂര്‍ -  ചിത്രശാല

ചങ്ങമ്പുഴ -  രമണന്‍

വൈലോപ്പിള്ളി - മാമ്പഴം, ഓണപ്പാട്ടുകള്‍

ഒ.എന്‍.വി. - ഭൂമിക്കൊരു ചരമഗീതം

സുഗതകുമാരി - മരത്തിനു സ്തുതി

പി. ഭാസ്‌കരന്‍ - കായലില്‍

പി. കുഞ്ഞിരാമന്‍ നായര്‍ - വയല്‍ക്കരയില്‍, സൗന്ദര്യദേവത, താമരത്തോണി


No comments:

Post a Comment