◀️ കൂട്ടത്തില്‍പ്പെടാത്തത് കണ്ടെത്തുക.
ഉത്തരങ്ങള്‍
1. കരി, 2. പത്രം, 3. ശോണം, 4. വ്യാധി, 5. രുചി
1. താഴെ തന്നിരിക്കുന്ന പദങ്ങള്‍ പിരിച്ചെഴുതുക.
1. കന്മതില്‍ -
2. കണ്ണീര്‍ -
3. വെണ്ണീര്‍ -
4. സന്മാര്‍ഗം -
5. വിദ്യുച്ഛക്തി -
2. താഴെ തന്നിരിക്കുന്ന പദങ്ങള്‍ വിഗ്രഹിക്കുക.
1. ദേവാദികള്‍ -
2. കാര്‍വര്‍ണന്‍ -
3. ദേവപ്രമുഖന്‍ -
4. ലക്ഷ്യവേധി -
5. ഹൃദയഭേദകം -
1.
1. കന്മതില്‍ - കല്‍+മതില്‍
2. കണ്ണീര്‍ - കണ്‍+നീര്‍
3. വെണ്ണീര്‍ - വെണ്‍+നീര്‍
4. സന്മാര്‍ഗം - സത്+മാര്‍ഗം
5. വിദ്യുച്ഛക്തി - വിദ്യുത്+ശക്തി
2.
1. ദേവാദികള്‍ - ദേവന്മാര്‍ ആദിയായവര്‍
2. കാര്‍വര്‍ണന്‍ - കാര്‍മേഘത്തിന്റെ വര്‍ണമുള്ളവന്‍
3. ദേവപ്രമുഖന്‍ - ദേവന്മാരില്‍ പ്രമുഖനായിട്ടുള്ളവന്‍
4. ലക്ഷ്യവേധി - ലക്ഷ്യത്തെ വേധിക്കുന്നത്
5. ഹൃദയഭേദകം - ഹൃദയത്തെ ഭേദിക്കുന്നത്
more needed
ReplyDeleteSuper
DeleteOp
DeleteSuper
ReplyDelete?
ReplyDelete