1. ''പൊട്ടിക്കരഞ്ഞുമ്മ മാറോടു
ചേര്‍ത്തെന്നെ-
ക്കെട്ടിപ്പിടിച്ചു വിതുമ്പി മെല്ലെ''
ഉമ്മ പൊട്ടിക്കരയാന്‍ കാരണമെന്ത്?
തന്റെ മകന്‍ കാണിച്ച വിവേകപൂര്‍ണമായ പ്രവൃത്തിയാണ് ഉമ്മയെ കരയിച്ചത്. ചെറിയ കുട്ടിയാണെങ്കിലും സ്വന്തം വിശപ്പ് വകവയ്ക്കാതെ തന്റെ ചോറുകൂടി അവന്‍ അയല്‍പക്കത്തുള്ള പട്ടിണിപ്പാവങ്ങള്‍ക്ക് നല്‍കി. വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വേദന. വിശക്കുന്നവന് ആഹാരം നല്‍കുന്നത് ദൈവപൂജയ്ക്ക് തുല്യമാണ്. ഈ അറിവ് തന്റെ മകന് പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞതിലുള്ള കൃതാര്‍ഥത അമ്മയുടെ കണ്ണുനീരിലുണ്ട്.
2. 'വേദം' എന്ന ശീര്‍ഷകം ഈ കവിതയ്ക്ക് എത്രത്തോളം ഉചിതമാണെന്ന് പരിശോധിക്കുക.
'വേദം' എന്നാല്‍ അറിവ് എന്നാണര്‍ഥം. ലോകത്തിലെ ഏറ്റവും വലിയ യാഥാര്‍ഥ്യമാണ് വിശപ്പ്. ആഹാരത്തിനുവേണ്ടിയുള്ള പോരാട്ടമാണ് യഥാര്‍ഥത്തില്‍ ജീവിതം. വിശക്കുന്നവര്‍ക്ക് മുന്നില്‍ ദൈവം അന്നമായിട്ടായിരിക്കും പ്രത്യക്ഷപ്പെടുക എന്നുപറയുന്നതിന്റെ പൊരുളതാണ്. മറ്റുള്ളവരുടെ വിശപ്പിനുകൂടി വിലകല്‍പ്പിക്കുമ്പോഴാണ് നാം യഥാര്‍ഥ മനുഷ്യരാകുന്നത്. തന്നെപ്പോലെ എല്ലാവരെയും കാണാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ അറിവ്. അതാണ് ഈ കവിതയിലൂടെ നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട് 'വേദം' എന്ന ശീര്‍ഷകം ഈ കവിതയ്ക്ക് ഏറ്റവും അനുയോജ്യമാണ്.

more questions
ReplyDeleteനന്നയിട്ടുണ്ട് കൊള്ളാം
ReplyDelete